ആപ്പ്ജില്ല

അബിയുടെ ഓർമ്മയിൽ സുഹൃത്തുക്കൾ ഒത്തുകൂടി

ഓര്‍മയില്‍ അബിയുടെ ചിരിച്ച മുഖം മാത്രം, അബിയുടെ ചിത്രം നെഞ്ചേറ്റി സുഹൃത്തുക്കൾ

TNN 8 Dec 2017, 11:13 pm
എന്നും പ്രേക്ഷകർക്ക് ഓർത്തോർത്തുചിരിക്കാനുള്ള നർമ്മങ്ങൾ നൽകി അകാലത്തിൽ പൊലിഞ്ഞ അബിയുടെ ഓര്‍മകളില്‍ കൂട്ടുകാര്‍ ഒത്തുകൂടി. പ്രിയ കൂട്ടുകാരന്‍ അബിയുടെ നിറമുള്ള ഓര്‍മകള്‍ക്ക് മുമ്പില്‍ പലരുടെയും കണ്ണുനിറഞ്ഞു. ചിലര്‍ വിതുമ്പി. മിമിക്രി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച അബി അനുസ്മരണം അബിയുടെ ഓര്‍മകളില്‍ നിറഞ്ഞുനിന്നു. ഓര്‍മയില്‍ അബിയുടെ ചിരിച്ച മുഖം മാത്രമാണ് ഉള്ളതെന്ന് സംസാരിച്ച ഓരോരുത്തരും പറഞ്ഞു. അബിയുടെ മുഖം പതിച്ച കാർഡ് നെഞ്ചത്തണിഞ്ഞായിരുന്നു ഓരോരുത്തരം എത്തിചേർന്നത്.
Samayam Malayalam actor abhi remembrance
അബിയുടെ ഓർമ്മയിൽ സുഹൃത്തുക്കൾ ഒത്തുകൂടി


ചിത്രങ്ങൾ-അജിലാൽ(ടൈംസ് ഓഫ് ഇന്ത്യ)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്