ആപ്പ്ജില്ല

ചെമ്പനൊരാഗ്രഹം, കീരിക്കാടനോ മുണ്ടയ്ക്കൽ ശേഖരനോ ആവാൻ...

മലയാള സിനിമയ്ക്ക് ഇപ്പോള്‍ ഒഴിച്ചു നിര്‍ത്താനാവാത്ത നടനാണ്‌ ചെമ്പന്‍ വിനോദ്. എല്ലാ ടൈപ്പ് കഥാപാത്രങ്ങളും ത

TNN 23 Apr 2016, 1:06 pm
മലയാള സിനിമയ്ക്ക് ഇപ്പോള്‍ ഒഴിച്ചു നിര്‍ത്താനാവാത്ത നടനാണ്‌ ചെമ്പന്‍ വിനോദ്. എല്ലാ ടൈപ്പ് കഥാപാത്രങ്ങളും തനിക്ക് ഈസിയായി വഴങ്ങുമെന്ന് തെളിയിച്ച നടന്‍. എന്നാൽ ആ ചെമ്പനിപ്പോൾ ഒരാഗ്രഹം. മറ്റൊന്നുമല്ല, ഒരു സൂപ്പര്‍താരത്തിന്‍റെ വില്ലനാകണം. അത് വേറെയാരുമല്ല, മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലാണ്.
Samayam Malayalam actor cheban want to act as villian
ചെമ്പനൊരാഗ്രഹം, കീരിക്കാടനോ മുണ്ടയ്ക്കൽ ശേഖരനോ ആവാൻ...


അത് പോലെ മറ്റൊരു ആഗ്രഹം കൂടി ചെമ്പന്‍ വിനോദിനുണ്ട്. ബോളിവുഡ് നടി നന്ദിതാദാസിനൊപ്പവും ഒരു ചിത്രത്തില്‍ അഭിനയിക്കണം ചെമ്പന്‍ വിനോദ് പറയുന്നു . നായകനായി അഭിനയിക്കുന്ന ശിഖാമണിയാണ് ചെമ്പന്‍ വിനോദിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ശ്രദ്ധേയ ചിത്രം. ചിത്രത്തിന്‍റെ ടീസറും ഗാനങ്ങളും ശ്രദ്ധേയമായികഴിഞ്ഞിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്