ദുൽഖറിൻ്റെ കുഞ്ഞു മാലാഖ അമീറയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അധികം കാണാറില്ല. അടുത്തിടെ ഒരു വിവാഹ ചടങ്ങിന് നീലയുടുപ്പണിഞ്ഞെത്തിയ അമീറയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അമീറയുടെ ചിത്രങ്ങൾ എവിടെ എന്നാണ് ദുൽഖറിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പലരുടേയും ചോദ്യം.
എന്നാൽ ഇപ്പോൾ ആരാധകരുടെ കണ്ണിന് കുളിർമയേകുന്ന കുഞ്ഞുകരം ഷെയർ ചെയ്തിരികയാണ് ദുൽഖർ. കാറിൻ്റെ പിന്സിറ്റിലിരുന്നു ഗിയറിൽ തൊടുന്ന ചിത്രമാണ് ദുൽഖർ ഷെയർ ചെയ്തിരിക്കുന്നത്. ഉപ്പയുടേയും ഉപ്പൂപ്പായുടേയും വഴിക്കാണോ മകളും എന്നാണ് ആരാധകരുടെ ചോദ്യം. ദുൽഖറിനും മമ്മൂട്ടിക്കും കൂടപ്പിറപ്പാണ് വാഹന പ്രേമം