ദുൽഖർ കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പാകുന്നത് ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തിലാകില്ല സിനിമയുടെ ചിത്രീകരണമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കി.
അയാളെ നല്ലവനായി അവതരിപ്പിക്കുകയല്ലാ ലക്ഷ്യമിടുന്നതെന്നും പക്ഷേ സിനിമ ഒരു സ്റ്റൈലിഷായി തന്നെയായിരിക്കും എത്തുകയെന്നും ഡിക്യു വ്യക്തമാക്കി. അടുത്ത വര്‍ഷമായിരിക്കും ചിത്രം സംഭവിക്കുക.
വ്യത്യസ്തമായ രീതിയില്‍ സുകുമാര കുറുപ്പിന്റെ ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ശ്രീനാഥ് രാജേന്ദ്രന് പറഞ്ഞു.ജിഷ്ണു ശ്രീകുമാറും ജിതിന് കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കേരളത്തിന്റെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഏറ്റവും കാലം നിലനിന്ന ചാക്കോ വധക്കേസിലെ പ്രതിയാണ് സുകുമാര കുറുപ്പ്.
Dulquer Salmaan as Sukumara Kuruppu
Actor Dulquer Salmaan talking about srinath Rajendran's next movie about absconder Sukumara Kurup