ആപ്പ്ജില്ല

കേരള പോലീസിന് ബിഗ് സല്യൂട്ടെന്ന് രമ്യ നമ്പീശൻ

കേരള പോലീസിന് അഭിനന്ദനമറിയിച്ച് ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് നടി രമ്യ നമ്പീശൻ

TNN 10 Jul 2017, 11:03 pm
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതോടെ കേരള പോലീസിന് അഭിനന്ദനമറിയിച്ച് ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് നടി രമ്യ നമ്പീശൻ. ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്. ഞങ്ങളുടെ സുഹൃത്തിന് നീതി ലഭിച്ചിരിക്കുകയാണ്. അവളോടൊപ്പമുണ്ട് ഞങ്ങളെപ്പോഴും. ബിഗ് സല്യൂട്ട് കേരള പോലീസ്. പോലീസ് അന്വേഷണത്തിൽ പൂര്‍ണ്ണ തൃപ്തരാണ് ഞങ്ങൾ. നല്ല രീതിയിൽ പിന്തുണ തുടരും. പോലീസ് അന്വേഷണം നടക്കുന്നതിനാലാണ് മൗനം പാലിച്ചത്. ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകും. ഒരു കാരണവുമില്ലാതെ ആരെയും ചോദ്യം ചെയ്യില്ലല്ലോ. അവൾക്കുവേണ്ടിയാണ് ഞങ്ങളുടെ ഫൈറ്റ്. അമ്മയിൽ ഒന്നും പറയാൻ ഞങ്ങൾക്ക് ശബ്ദമില്ലായിരുന്നു. ഇനിയും ഞങ്ങൾ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും, രമ്യ നമ്പീശൻ കൂട്ടിച്ചേർത്തു.
Samayam Malayalam actress case big slute to kerala police says remya nambeesan
കേരള പോലീസിന് ബിഗ് സല്യൂട്ടെന്ന് രമ്യ നമ്പീശൻ


actress abduction case;

big slute to kerala police says remya nambeesan

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്