നടി ഗൗതമി മലയാളത്തില്‍ തിരിച്ചെത്തുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്ക് ഗൗതമി തിരിച്ചെത്തുന്നത്.
കുക്കു സുരേന്ദ്രന് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് ഗൗതമിയുടെ മടങ്ങിവരവ്. 'ഇ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
സംഗീത് ശിവനാണ് സിനിമ നിര്‍മ്മിക്കുന്നത്. രാഹുല്‍ രാജ് സംഗീതവും മനോജ്പിള്ള ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
actress gouthami coming back to malayalam movie