ആപ്പ്ജില്ല

‘കാലാ' രജനിയുടെ നായികയെ തീരുമാനിച്ചു

'കബാലി'ക്ക് ശേഷം പാ.രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന 'കാല'യുടെ ചിത്രീകരണം ആരംഭിച്ചു. വൈറ്റി'ല്‍ മമ്മൂട്ടിയുടെ നായികയായ പ്രമുഖ ബോളിവുഡ് അഭിനേത്രി ഹുമ ഖുറേഷിയാണ് 'കാലാ'യില്‍ രജനിയുടെ നായികയെന്നാണ് റിപ്പോ‍ർട്ടുകൾ

TNN 28 May 2017, 8:20 pm
'കബാലി'ക്ക് ശേഷം പാ.രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന 'കാല'യുടെ ചിത്രീകരണം ആരംഭിച്ചു. വൈറ്റി'ല്‍ മമ്മൂട്ടിയുടെ നായികയായ പ്രമുഖ ബോളിവുഡ് അഭിനേത്രി ഹുമ ഖുറേഷിയാണ് 'കാലാ'യില്‍ രജനിയുടെ നായികയെന്നാണ് റിപ്പോ‍ർട്ടുകൾ.
Samayam Malayalam actress in rajinikanths kaala
‘കാലാ' രജനിയുടെ നായികയെ തീരുമാനിച്ചു


നാനാ പടേക്കര്‍, സമുദ്രക്കനി, സുകന്യ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിൻെറ ഷൂട്ടിങ് മുംബൈയിലാണ്. മുണ്ടും കു‍ർത്തയുമണിഞ്ഞ രജനിയുടെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് ഇതിനകം ഹിറ്റായിട്ടുണ്ട്.




Huma Qureshi is the heroine in Rajini's Kaala

According to Reports, Bollywood actress Huma Qureshi is the heroine in Rajinikanth's Kaala.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്