വീട്ടിലേക്ക് ഒരു പുതിയ അതിഥി വരുന്ന സന്തോഷം പങ്കു വെച്ച് കാവ്യ. ഫേസ്ബുക്ക് പേജിലൂടെയാണ് ആ സന്തോഷം വാര്‍ത്ത അറിയിച്ചത്. ഏട്ടന് മിഥുന് ഒരു കുഞ്ഞു പിറന്നു. അമ്മയും മക്കളും സുഖമായിരിക്കുന്നു എന്നായിരുന്നു കാവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും ഒന്നിക്കുന്ന 'പിന്നെയും' എന്ന ചിത്രത്തിൻെറ ലൊക്കേഷനിലാണ് കാവ്യ. 2007ല്‍ അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത 'നാല് പെണ്ണുങ്ങള്' എന്ന ചിത്രത്തിലും കാവ്യ അഭിനയിച്ചിട്ടുണ്ട്.