ബോളിവുഡിലെ ആദ്യകാല നായിക മധുബാലയാകാൻ അനുയോജ്യ കരീനയാണെന്ന് മധുബാലയുടെ സഹോദരി. മധുബാലയുടെ ഹ്യൂമര്‍സെന്‍സും കഥാപാത്രങ്ങളോടുള്ള സമീപനവുമൊക്കെ കരീനയ്ക്കാണ് കൂടുതലെന്നാണ് സഹോദരി മധുര് ബിര്‍ജി പറയുന്നത്.
ആദ്യമൊക്കെ മധുബാലയുടെ ജീവിതം സിനിമയാക്കാന്‍ വന്നവരോട് മാധുരി ദീക്ഷിതിന്റെ പേരായിരുന്നു പറഞ്ഞത്. മധുവിന്റെ അതേ നൃത്തശൈലിയാണ് മാധുരിയുടെയും. പക്ഷേ ഇപ്പോള്‍ വന്നവരോട് കരീനയെയാണ് നിര്‍ദ്ദേശിച്ചതെന്നും മധുര് പറയുന്നു. പ്രസവത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്ന കരീന വീരേ ദി ദിവാനേ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
Kareena as “Madhubala” in her BIOPIC
Madhur Brij, the younger sister of Madhubala, says that all the actresses of today are very beautiful but she wants Bollywood diva Kareena Kapoor Khan to play the late actress if the biopic is made on her as the 'Jab We Met' heroine has the same naughtiness that the former used to have.