ഇന്‍സ്റ്റാഗ്രമിൽ വരവറിയിച്ച് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ . ഫേസ്ബുക്കിലും ട്വിറ്ററിലും സജീവ സാന്നിധ്യമാണ് താരം. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലും, സിനിമമേഖലയെപ്പറ്റിയും കൃത്യമായ അഭിപ്രായങ്ങൾ പറയാറുണ്ട് മഞ്ജു. ദുല്‍ഖര്‍ സല്മാന്, ടോവിനൊ തോമസ്, പ്രിഥ്വിരാജ് പാർവതി, റിമ തുടങ്ങിയ താരങ്ങളെല്ലാം ഇൻസ്റ്റയിൽ സജീവമാണ്.
ഇന്‍സ്റ്റാഗ്രമിൽ സജീവമായി മഞ്ജു വാര്യര്‍
വരവറിയിച്ച് തൻ്റെ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട് താരം ഇന്‍സ്റ്റയില്‍
Samayam Malayalam 28 Sept 2018, 6:04 pm