ആപ്പ്ജില്ല

ഏഷ്യന്‍ വുമണ്‍ റൈറ്റേഴ്‌സ് ഫെസ്റ്റിവലിൽ മഞ്ജു വാര്യർ

സിംഗപ്പൂരില്‍ വെച്ച് നടന്ന ഏഷ്യന്‍ വുമണ്‍ റൈറ്റേഴ്‌സ് ഫെസ്റ്റിവല്‍ അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍

TNN 25 Jan 2018, 10:29 pm
സിംഗപ്പൂരില്‍ വെച്ച് നടന്ന ഏഷ്യന്‍ വുമണ്‍ റൈറ്റേഴ്‌സ് ഫെസ്റ്റിവല്‍ അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍. മാധവിക്കുട്ടിയെ ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നേരിട്ടറിഞ്ഞപ്പോഴാണ് തനിക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴം മനസ്സിലാക്കാന്‍ സാധിച്ചതെന്ന് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെസ്റ്റിവല്‍ വേദിയില്‍ തനിക്ക് ലഭിച്ച സ്‌നേഹം മുഴുവന്‍ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരിയോടുള്ളതായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
Samayam Malayalam actress manju warrier shares asian women writers festival experience
ഏഷ്യന്‍ വുമണ്‍ റൈറ്റേഴ്‌സ് ഫെസ്റ്റിവലിൽ മഞ്ജു വാര്യർ


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്