ബോളിവുഡ് നടി പൂജ ബത്രയും അവധി ആഘോഷത്തിലാണ്. ഇത്തവണ പൂജ പോയിരിക്കുന്നത് നോര്വയിലേക്കാണ്. ഫിറ്റ്നസിന് പ്രധാന്യം കൊടുക്കുന്ന നടി അവിടെ നിന്നും യോഗ അഭ്യസിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
തന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെ പൂജ തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് നടിയായ പൂജ നിരവധി തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ചിരുന്നു. നോര്‍വയിലെ പ്രശസ്തവും അപകടകരവുമായ ടൂറിസ്റ്റ് സ്പോട്ടുകളിൽ നിന്നുമാണ് താരത്തിൻ്റെ ചിത്രങ്ങൾ. ചന്ദ്രലേഖ, മേഘം, ദൈവത്തിന്റെ മകന് എന്നീ ചിത്രങ്ങളിലായിരുന്നുപൂജ മലയാളത്തില്‍ അഭിനയിച്ചിരുന്നത്.
Pooja Batra's awesome Norway holiday
The 'chandralekha' actress Pooja Batra Norway vaction photos