ആപ്പ്ജില്ല

നടി സരയുവിന്‍റെ വിവാഹ വീഡിയോ വൈറലാകുന്നു

സിനിമയിലെ അസോസിയേറ്റ് ഡയറക്ടർ സനൽ കെ ദേവനാണ് സരയുവിന്‍റെ വരൻ

TNN 13 Nov 2016, 4:28 pm
നടി സരയുവിന്‍റെ വിവാഹ വീഡിയോ പുറത്തിറങ്ങി. ഇന്നലെയായിരുന്നു സരയുവിന്‍റെ വിവാഹം. മലയാള സിനിമയിലെ അസോസിയേറ്റ് ഡയറക്ടർ സനൽ കെ ദേവനാണ് സരയുവിന്‍റെ വരൻ. വിവാഹ ചടങ്ങിൽ സിനിമാ രംഗത്തുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.
Samayam Malayalam actress sarayus wedding video
നടി സരയുവിന്‍റെ വിവാഹ വീഡിയോ വൈറലാകുന്നു


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്