ആപ്പ്ജില്ല

‘ആദം ജോണി’ലെ ഗാനം യുട്യൂബ് കീഴടക്കുന്നു

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ‘ആദം ജോണി’ലെ ഗാനം സൂപ്പര്‍ഹിറ്റ്

TNN 13 Aug 2017, 8:49 pm
പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ‘ആദം ജോണി’ലെ ഗാനം സൂപ്പര്‍ഹിറ്റ്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഗാനം യുട്യൂബ് കീഴടക്കി. ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന ‘ആദം ജോണി’ലെ മികച്ചൊരു പ്രണയഗാനമാണ് പുറത്തു വന്നിരിക്കുന്നത്.
Samayam Malayalam adam joan song trending on youtube
‘ആദം ജോണി’ലെ ഗാനം യുട്യൂബ് കീഴടക്കുന്നു


പതിനാല് മണിക്കൂറിനുള്ളില്‍ മൂന്നര ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ചിത്രത്തിലെ നായികയായി എത്തുന്നത് ബംഗാള്‍ നടിയായ മിസ്തിയാണ്, കൂടാതെ ഭാവനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം ആഗസ്റ്റ് 31 ന് ഓണത്തിന് മുമ്പ് തിയറ്ററുകളില്‍ എത്തും.


" Ee Kaattu "song from ' Adam Joan Trending on Youtube

Romantic Melody " Ee Kaattu " from ' Adam Joan geting viral on Youtube. Adam John an upcoming Malayalam Thriller starring Prithviraj Sukumaran, Bhavana, Mishti Directed by Jinu Abraham, Music Composed by Deepak Dev

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്