ആപ്പ്ജില്ല

പൃഥ്വിരാജും ഭാവനയും വീണ്ടും; 'ആദ'മിന്റെ പൂജ വീഡിയോ

പൃഥ്വിരാജും ഭാവനയും ഒന്നിക്കുന്ന ചിത്രം 'ആദ'മിന്റെ പൂജ വീ‍ഡിയോ...

TNN 27 Feb 2017, 3:01 pm
'ഇവിടെ' എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ഭാവനയും ഒന്നിക്കുന്ന ചിത്രം 'ആദ'മിന്റെ പൂജ വീ‍ഡിയോ പുറത്ത് വിട്ടു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
Samayam Malayalam adam malayalam movie pooja video is out
പൃഥ്വിരാജും ഭാവനയും വീണ്ടും; 'ആദ'മിന്റെ പൂജ വീഡിയോ


നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനും ഭാവനയ്ക്കും പുറമേ നരേനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. റൊമാന്റിക് എന്റർടെയ്നറാണ് ആദം.



Adam Malayalam Movie Pooja video is out.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്