ആറു കഥകൾ ചേർന്ന 'ചെരാതുകൾ' എന്ന ആന്തോളജി സിനിമ ഒടിടിയിൽ റിലീസിനെത്തുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് നിർമ്മിച്ചിരിക്കുന്നത്. ഷാജൻ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ചെരാതുകൾ ഒരുക്കിയിരിക്കുന്നത്. Also Read: തമിഴിൽ ശശികുമാറിനൊപ്പം അപ്പാനി ശരത്; സത്യ ശിവയൊരുക്കുന്ന സിനിമയിൽ അപ്പാനി മുഴുനീള വേഷത്തിൽ
മറീന മൈക്കിൾ, ആദിൽ ഇബ്രാഹിം, മാല പാർവ്വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവ്വതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രാഹകരും സി ആർ ശ്രീജിത്ത് അടങ്ങുന്ന ആറു എഡിറ്റേഴ്സും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം മെജ്ജോ ജോസഫ് ഉൾപ്പെടുന്ന ആറു സംഗീതസംവിധായകരും നിർവഹിക്കുന്നു.
Also Read: ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥയിലെ നായികയായെത്തുന്നത് മൃണാൾ താക്കൂർ! വീഡിയോ പുറത്ത് വിട്ട് ആശംസകൾ നേർന്ന് ഡിക്യു!
ഏകം ഒടിടിയിലാണ് ചിത്രം റിലീസായെത്തുന്നത്. സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, പി.ആർ.ഓ പി. ശിവപ്രസാദ് എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
Also Watch :