'യേ ദിൽ ഹേ മുശ്കിൽ' ട്രെയിലറിൽ കണ്ടോ ഇൗ അതിഥിയെ?
പ്രണയവും പ്രണയ നഷ്ടവും സൗഹൃദവും വിതറാൻ എത്തുമ്പോൾ യേ ദിൽ ഹേ മുശ്കിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഒരു സർപ്രൈസ് കൂടിയാണ്.
TNN 23 Sept 2016, 4:23 pm
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദീപാവലി റിലീസ് ചിത്രമാണ് 'യേ ദിൽ ഹേ മുശ്കിൽ'. റൺബീർ കപൂർ,ഐശ്വര്യ റായ് ബച്ചൻ,അനുഷ്ക ശർമ്മ എന്നിവർ പ്രണയവും പ്രണയ നഷ്ടവും സൗഹൃദവും വിതറാൻ എത്തുമ്പോൾ യേ ദിൽ ഹേ മുശ്കിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഒരു സർപ്രൈസ് കൂടിയാണ്.
ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ ഏറെ പ്രതീക്ഷകൾ ഉണർത്തുമ്പോൾ ഈ ട്രെയിലറിൽ മറഞ്ഞിരിക്കുന്ന ഒരു സൂപ്പർ സ്റ്റാറിനെ എത്ര പേർ ശ്രദ്ധിച്ചു? ആരാണന്നാലെ മറ്റാരുമല്ല കരൺ ജോഹർ സിനിമകളിലെ മസ്റ്റ് ഫാക്ടർ സാക്ഷാൽ കിംഗ് ഖാൻ. വൈകേണ്ട സൂക്ഷിച്ചു നോക്കി നോക്കൂ 1.40 മിനുട്ടിൽ കാണാം ഈ സർപ്രൈസ് അതിഥിയെ.
ae dil hei mushkil surprises audience with the presence of sharukh khan in the trailer, viewers can spot him in the trailer.