ആപ്പ്ജില്ല

ഇനി 'ആക്ഷൻ ഹീറോ' ഹിന്ദി സംസാരിക്കും; 'ബിജു' പൗലോസാകാൻ അജയ്

നിവിന്‍ പോളിക്ക് ആക്ഷന്‍ ഹീറോ ഇമേജ് നല്‍കിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു

TNN 29 Oct 2017, 6:33 pm
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ആക്ഷൻ ഹീറോ ബിജു ഇനി ഹിന്ദി സംസാരിക്കും. നിവിൻ പോളിയുടെ ഉശിരൻ പോലീസ് കഥാപാത്രമായ സബ് ഇന്‍സ്പെക്ടര്‍ ബിജു പൗലോസായി ബോളിവുഡിൽ എത്തുന്നത് അജയ് ദേവ്‍‍ഗൺ ആണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. നിവിന്‍ പോളിക്ക് ആക്ഷന്‍ ഹീറോ ഇമേജ് നല്‍കിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈനാണ് ഇത് സംവിധാനം ചെയ്തത്.
Samayam Malayalam ajay devgn to star in action hero bijus bollywood remake report
ഇനി 'ആക്ഷൻ ഹീറോ' ഹിന്ദി സംസാരിക്കും; 'ബിജു' പൗലോസാകാൻ അജയ്


സംവിധായകന്‍ രോഹിത് ഷെട്ടിയാണ് സബ് ഇന്‍സ്പെക്ടര്‍ ബിജു പൗലോസിനെ ബോളിവുഡിലേക്ക് എത്തിക്കുന്നത്. സിംഗം പതിപ്പിന്‍റെ മൂബന്നാം ഭാഗമായാകും ഈ ചിത്രം ബോളിവുഡ് ലോകത്ത് എത്തുക എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

ഗോല്‍മാല്‍ സീരിസ്, ചെന്നൈ എക്സ്‍പ്രസ് , സിംഗം, സിംഗം റിട്ടേണ്‍സ് എന്നിവ ഒരുക്കിയ രോഹിത് ഷെട്ടി ആക്ഷൻ ഹീറോ ബിജുവിനെ പുനഃരവതരിപ്പിക്കുമ്പോൾ എത്രത്തോളം മികച്ചതായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് നിവിൻ ആരാധകര്‍.

Ajay Devgn to star in Action Hero Biju’s Bollywood remake: Report

As per recent report Bollywood Action Super Star Ajay Devgn to star in Action Hero Biju’s Bollywood remake

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്