പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛഭാരത് അഭിയാനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ടോയ്ലറ്റ് – ഏക് പ്രേം കഥ യുടെ ട്രെയിലറെത്തി. ശ്രീ നാരായണ സിംഗാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാറാണ് ചിത്രത്തിലെ നായകൻ. ഭൂമി പട്നേക്കറാണ് നായിക.
പെ ആന്‍ഡ് യൂസ് ടോയ്ലറ്റിന്റെ ഉടമയായ ഒരു യുവാവ് ഗ്രാമവാസിയായ ഒരു യുവതിയുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശൗചാലയമില്ലാത്ത വീടുകളുള്ള ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വിവാഹം നടന്നതിന് തൊട്ടടുത്ത ദിവസമാണ് നായകന്റെ വീട്ടില്‍ ശൗചാലയമില്ലെന്ന കാര്യം നായിക അറിയുന്നത്. തുടര്‍ന്ന് സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ കോര്‍ത്തിണക്കിയിരിക്കുന്നത്.
Akshay Kumar's Toilet: Ek Prem Katha Trailer is out
Toilet: Ek Prem Katha Trailer: Akshay Kumar, Bhumi Pednekar's 'Anokhi Love Story' Has A Powerful Social Message