ആപ്പ്ജില്ല

അനു ഇമ്മാനുവല്‍ ഇനി അല്ലുവിന്റെ നായിക

വക്കന്തം വംശി സംവിധാനം ചെയ്യുന്ന തെലുങ്ക് ആക്ഷന്‍ ചിത്രമായ 'നാ പേരു സൂര്യയിലാണ്.

TNN 17 Jul 2017, 10:46 pm
'സ്വപ്ന സഞ്ചാരി' എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായ അനു ഇമ്മാനുവല്‍ ഇനി അല്ലു അര്‍ജുന്റെ നായിക. വക്കന്തം വംശി സംവിധാനം ചെയ്യുന്ന തെലുങ്ക് ആക്ഷന്‍ ചിത്രമായ 'നാ പേരു സൂര്യയിലാണ്'അനു അല്ലു അര്‍ജുന്റെ നായികയാവുന്നത്. ദേശീയ പുരസ്കാര ജേതാവ് രാജീവ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.ഈ ചിത്രത്തില്‍ തമിഴ് നടന്മാരായ അര്‍ജുന്‍സാജയും ശരത് കുമാറും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.അര്‍ജ്ജുന്‍ സര്‍ജയാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.
Samayam Malayalam allu arjun paired opposite anu emmanuel in naa peru surya
അനു ഇമ്മാനുവല്‍ ഇനി അല്ലുവിന്റെ നായിക


Allu Arjun paired opposite Anu Emmanuel in Naa Peru Surya

Tollywood star Allu Arjun's upcoming film is called Naa Peru Surya. he filmmakers confirmed that Anu Emmanuel will be playing the female lead in the film.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്