ആപ്പ്ജില്ല

ആളൊരുക്കത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി

ആളൊരുക്കം ഉടൻ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

TNN 10 Mar 2018, 2:26 pm
മികച്ച നടനായി ഇന്ദ്രൻസ് തെരഞ്ഞെടുക്കപ്പെട്ടതു മുതൽ പ്രേക്ഷകരും ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ആ ഭാവതീവ്രതകൾ വെള്ളിത്തിരയിലൊന്നു കാണാൻ. ചിത്രത്തിന്‍റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിരിക്കുകയാണ്. വിസി അഭിലാഷാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആളൊരുക്കം ഉടൻ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.
Samayam Malayalam alorukkam ttrailer is out
ആളൊരുക്കത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി





ട്രെയിലറിലും ഇന്ദ്രൻസിന്‍റെ അതിഗംഭീരമായ പ്രകടനമാണ് കാണാൻ സാധിക്കുന്നത്. അമ്പരിപ്പിക്കുന്ന ഭാവഭേദങ്ങളുമായി ഇന്ദ്രൻസ് പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്നതിൽ സംശയമില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്