നടി എയ്മി ജാക്സൺ ട്വിറ്ററിൽ ഷെയർ ചെയ്ത ഫോട്ടോ കണ്ടാൽ നമ്മളോന്ന് കിടുങ്ങും. കടുവയെ ഉമ്മ വച്ചു കൊണ്ട് കൊച്ചു കുട്ടിക്കെന്ന പോലെ കുപ്പിപാൽ കുടിപ്പിക്കുകയാണ് നടി.
ആരാധകരെ ഞെട്ടിച്ച ഫോട്ടോക്കൊപ്പം നായ്ക്കുട്ടിക്ക് കളിക്കൂട്ടുകാരനെ കിട്ടിയെന്ന അടിക്കുറിപ്പും എമി നൽകിയിട്ടുണ്ട്. ബ്രിട്ടിഷ് വംശജയാണ് എമി.'മദിരാസി പട്ടണ'ത്തിലൂടെ തമിഴിൽ അരങ്ങേറിയ നടി 'ഐ', 'തങ്കമകൻട, 'താണ്ഡവം', 'സിംഗ് ഈസ് ബ്ലിംഗ്', 'ഏക് ദിവാനാ ധാ' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ' I've found a playmate for my puppy Pablo! pic.twitter.com/XHQUxldWoh — Amy Jackson (@iamAmyJackson) February 24, 2016