ആപ്പ്ജില്ല

ഇനിയുമറിയാത്ത ദുല്‍ഖർ രഹസ്യങ്ങൾ: വീഡിയോ തരംഗമാകുന്നു

താരത്തിന്‍റെ ആദ്യ പ്രതിഫലം 2000 രൂപയാണെന്നു താരം വെളിപ്പെടുത്തുന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

TNN 27 Oct 2016, 1:15 pm
ദുല്‍ഖർ സൽമാന്‍റെ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. ദുല്‍ഖറിന്‍റെ വിവിധ ഇന്‍റര്‍വ്യൂകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും മറ്റുമുള്ള രംഗങ്ങള്‍ ചേര്‍ത്താണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്.
Samayam Malayalam an amazing video of dulquer salmans life
ഇനിയുമറിയാത്ത ദുല്‍ഖർ രഹസ്യങ്ങൾ: വീഡിയോ തരംഗമാകുന്നു


താരത്തിന്‍റെ ആദ്യ പ്രതിഫലം 2000 രൂപയാണെന്നു താരം വെളിപ്പെടുത്തുന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വരെ അറിയാത്ത ദുല്‍ഖറിന്‍റെ വിഷയങ്ങള്‍ പങ്കുവച്ച് വീഡിയോയാണ് ഇത്.

സിനിമാ മേഖലിലേക്കുള്ള ദുല്‍ഖറിന്‍റെ വരവും, സഹതാരങ്ങളുടെ ദുല്‍ഖറിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും ഈ വീഡിയോയില്‍ ശബ്ദസാന്നിധ്യമായി എത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്