ആപ്പ്ജില്ല

തോപ്പില്‍ ജോപ്പനൊപ്പം ആന്‍ഡ്രിയ വീണ്ടും മലയാളത്തിൽ

കബഡി സ്നേഹിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തോപ്പില്‍ ജോപ്പന്റെ ജീവിതത്തിലെ രണ്ടുഘട്ടങ്ങളാണ് സിനിമയിൽ.

TNN 21 Apr 2016, 12:33 pm
ആന്‍ഡ്രിയ ജെറമിയ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. ഇത്തവണ മമ്മൂട്ടി നായികനായ ജോണി ആന്റണി ചിത്രം തോപ്പില്‍ ജോപ്പനിലാണ് ആന്‍ഡ്രിയ നായികയായി എത്തുന്നത്. ആന്‍ഡ്രിയക്ക് പുറമെ ദീപ്തി സതിയും നായികയായി എത്തിയേക്കുമെന്ന് സൂചനയുണ്ട്.
Samayam Malayalam andrea jeremiah in malayalam film thoppil joppan
തോപ്പില്‍ ജോപ്പനൊപ്പം ആന്‍ഡ്രിയ വീണ്ടും മലയാളത്തിൽ


കബഡി സ്നേഹിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തോപ്പില്‍ ജോപ്പന്റെ ജീവിതത്തിലെ രണ്ടുഘട്ടങ്ങളാണ് സിനിമയിൽ. ഓരോ ഘട്ടത്തിലും ഓരോ നായികമാരായിരിക്കും ഉണ്ടായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്