ആപ്പ്ജില്ല

അണ്ണാ ഹസാരെ ജീവിതകഥ ഇനി സിനിമ: ടീസർ

അണ്ണാ ഹസാരെയുടെ ജീവിതകഥ പറയുന്ന സിനിമ ‘അണ്ണാ കിസാന്‍ ബാബുറാവു ഹസാരെ’യുടെ

TNN 15 Sept 2016, 11:09 pm
മുംബൈ: അണ്ണാ ഹസാരെയുടെ ജീവിതകഥ പറയുന്ന സിനിമ ‘അണ്ണാ കിസാന്‍ ബാബുറാവു ഹസാരെ’യുടെ ടീസര്‍ പുറത്തിറങ്ങി.
Samayam Malayalam anna is a biopic based on the life of anna hazare releasing on 14th october 2016 teaser
അണ്ണാ ഹസാരെ ജീവിതകഥ ഇനി സിനിമ: ടീസർ


സംവിധായകന്‍ ശശാങ്ക് ഉദാപുര്‍കര്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തനിഷാ മുഖര്‍ജിയാണ് നായിക. റൈസ് പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബാനറില്‍ മഹേന്ദ്രജയിനാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമ ഒക്ടോബര്‍ 14 ന് തീയറ്ററുകളിലെത്തും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്