ആപ്പ്ജില്ല

'ലൂസിഫർ' ഉപേക്ഷിച്ചെന്ന വാർത്ത വ്യാജമെന്ന് ആന്‍റണി പെരുമ്പാവൂർ

മുരളി ഗോപിയുടെ കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്‍ത് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ലൂസിഫർ.

TNN 18 Nov 2016, 6:02 pm
പൃഥ്വിരാജ് സംവിധാനം ചെയ്‍ത് മോഹൻലാൽ നായകനാകുന്ന ലൂസിഫർ എന്ന ചിത്രം ഉപേക്ഷിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ആന്‍റണി പെരുമ്പാവൂർ.
Samayam Malayalam antony perumbavoors facebook post on lucifer
'ലൂസിഫർ' ഉപേക്ഷിച്ചെന്ന വാർത്ത വ്യാജമെന്ന് ആന്‍റണി പെരുമ്പാവൂർ


മുരളി ഗോപിയുടെ കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്‍ത് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ലൂസിഫർ. ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചെന്ന് ഒരു ഓൺലൈൻ സൈറ്റ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ആശിർവാദ് സിനിമാസിന്‍റെ സ്വപ്ന സംരഭം എന്ന നിലയിൽ താൻ കാണുന്ന പ്രൊജക്റ്റ് ആണ് ഇതെന്നും ഇതിനെതിരെ പരക്കുന്ന കള്ളങ്ങൾ ആരും വിശ്വസിക്കരുതെന്നും ആന്‍റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്