ആപ്പ്ജില്ല

ഇക്കാലത്ത് ആർക്കും പാട്ടുകാരാകാം: പി. ജയചന്ദ്രൻ

ഒാട്ടോ ട്യൂണിംഗ് സംവിധാനത്തിലൂടെ ഇപ്പോള്‍ പാട്ടുകള്‍ എഡിറ്റ് ചെയ്ത് നന്നാക്കാൻ സാധിക്കും.

TNN 13 Jul 2016, 5:57 pm
പാട്ട് പാടുക എന്നത് ഇക്കാലത്ത് വളരെ എളുപ്പമായ കാര്യമായിരിക്കുന്നുവെന്ന് പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ. വളരെ മോശമായി പാടുന്നവർക്ക് പോലും ഒാട്ടോ ട്യൂണിംഗ് സംവിധാനത്തിലൂടെ ഇപ്പോള്‍ പാട്ടുകള്‍ എഡിറ്റ് ചെയ്ത് നന്നാക്കാൻ സാധിക്കും.
Samayam Malayalam anybody can be a singer now p jayachandran
ഇക്കാലത്ത് ആർക്കും പാട്ടുകാരാകാം: പി. ജയചന്ദ്രൻ


ഇങ്ങനെ പോയാൽ ഒരു പാട്ടുകാരൻ നന്നായി പാടി എന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്