2014ല്‍ പുറത്തിറങ്ങിയ ആരണ്‍മനൈ, 2016ലെ ആരണ്‍മനൈ 2 എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായെത്തുന്ന 'ആരൺമനൈ' 3യുടെ ട്രെയിലർ പുറത്തിറങ്ങി. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രത്തിൽ ആര്യയാണ് നായകനായെത്തുന്നത്. റാഷി ഖന്നയും ആൻഡ്രിയ ജെറമിയയുമാണ് നായികമാരായെത്തുന്നത്. Also Read: സിനിമ സെറ്റിൽ ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി നേഹ സക്സേന; ഒരു രാത്രി തന്നോടൊപ്പം കഴിയണമെന്ന് ഹോട്ടലുടമ ആവശ്യപ്പെട്ടുവെന്നും താരം
ആര്യ, ബോക്സർ കപിലനായി വിസ്മയിപ്പിച്ച സർപാട്ട പരമ്പരൈ അടുത്തിടെയാണ് ആമസോൺ പ്രൈമിൽ എത്തിയിരുന്നത്. ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. അതിന് പിന്നാലെ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ആര്യയെത്തുന്നത്.
ആത്മാവ് ബാധിക്കുന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. സുന്ദര്‍ സി, റാഷി ഖന്ന, സാക്ഷി അഗര്‍വാള്‍, ആൻഡ്രിയ, വിവേക്, യോഗി ബാബു, മനോബാല, വേല രാമമൂര്‍ത്തി, മധുസൂദന്‍ റാവു, വിന്‍സെന്റ് അശോകന്, വിച്ചു വിശ്വനാഥ്, വെറോണിക്ക അറോറ, ബേബി ഒവി ഭണ്ഡാര്‍ക്കര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
Also Read: മലര്‍വാടി മുതല്‍ ഹൃദയം വരെ, വിനീത് ശ്രീനിവാസന് ചിത്രങ്ങളില്‍ എന്താണ് ഇത്രയധികം എന്ന് ചോദിച്ചാല്‍
സുന്ദര്‍ സി തന്നെയാണ് കഥ, തിരക്കഥയൊരുക്കിയിട്ടുള്ളത്. സംഭാഷണം ബദ്രിയാണ്. ഛായാഗ്രഹണം യു കെ സെന്തില്‍ കുമാര്‍, സംഗീതം സത്യ സി, എഡിറ്റിംഗ് ഫെന്നി ഒലിവര്‍, സംഘട്ടനം പീറ്റര്‍ ഹെയ്ന്, ദളപതി ദിനേശ്, പ്രദീപ് ദിനേശ്, നൃത്തസംവിധാനം ബൃന്ദ, ദിനേശ് എന്നിവരാണ്.
Also Watch the video link below :