ആപ്പ്ജില്ല

ആരാധ്യയുടെ സ്കൂൾ വാർഷികത്തിന് ഐശ്വര്യയും അഭിഷേകും

സ്കൂ‌ൾ വാർഷികത്തിൽ മകൾ സ്റേറജിൽ പരിപാടി അവതരിപ്പിക്കുന്നത് കാണാനായി തിരക്കുകളെല്ലാം മാറ്റിവെച്ച് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും.

TNN 21 Mar 2016, 4:03 pm
സ്കൂ‌ൾ വാർഷികത്തിൽ മകൾ സ്റേറജിൽ പരിപാടി അവതരിപ്പിക്കുന്നത് കാണാനായി തിരക്കുകളെല്ലാം മാറ്റിവെച്ച് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഐശ്വര്യയും അഭിഷേകും ആരാധ്യ പഠിക്കുന്ന സ്കൂളിലെത്തിയത് ഏവർക്കും ​കൗതുകമായി. ഇരുവരുടെയും ഫോട്ടോയെടുക്കാനായി മറ്റ് വിദ്യാർഥികളുടെ മാതാപിതാക്കൾ തിരക്കുകൂട്ടി.
Samayam Malayalam ash abhi watches as aaradhya performs on stage
ആരാധ്യയുടെ സ്കൂൾ വാർഷികത്തിന് ഐശ്വര്യയും അഭിഷേകും


നടി ശിൽപ്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും മകൻ വിയാനും ഇതേ സ്ക്കൂളിലാണ് പഠിക്കുന്നത്. ശിൽപ്പയും രാജ് കുന്ദ്രയും ഒന്നിച്ചുള്ള ഐശ്വര്യ- അഭിഷേക് ചിത്രം പുറത്ത് വന്നിട്ടുണ്ട്. ശിൽപ്പ ഷെട്ടിയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

Proud parents today @juniorbachchan, Ash @TheRajkundra and me at the Annual day😁#proudparents #smiles #excited 😬😍 pic.twitter.com/2jwcLYcHXY — SHILPA SHETTY KUNDRA (@TheShilpaShetty) 20 March 2016

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്