സ്കൂൾ വാർഷികത്തിൽ മകൾ സ്റേറജിൽ പരിപാടി അവതരിപ്പിക്കുന്നത് കാണാനായി തിരക്കുകളെല്ലാം മാറ്റിവെച്ച് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഐശ്വര്യയും അഭിഷേകും ആരാധ്യ പഠിക്കുന്ന സ്കൂളിലെത്തിയത് ഏവർക്കും കൗതുകമായി. ഇരുവരുടെയും ഫോട്ടോയെടുക്കാനായി മറ്റ് വിദ്യാർഥികളുടെ മാതാപിതാക്കൾ തിരക്കുകൂട്ടി.
നടി ശിൽപ്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും മകൻ വിയാനും ഇതേ സ്ക്കൂളിലാണ് പഠിക്കുന്നത്. ശിൽപ്പയും രാജ് കുന്ദ്രയും ഒന്നിച്ചുള്ള ഐശ്വര്യ- അഭിഷേക് ചിത്രം പുറത്ത് വന്നിട്ടുണ്ട്. ശിൽപ്പ ഷെട്ടിയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
Proud parents today @juniorbachchan, Ash @TheRajkundra and me at the Annual day😁#proudparents #smiles #excited 😬😍 pic.twitter.com/2jwcLYcHXY — SHILPA SHETTY KUNDRA (@TheShilpaShetty) 20 March 2016