ആപ്പ്ജില്ല

മക്കളേ നിങ്ങൾ അമ്മമാരെ കരയിക്കരുതെന്ന് ആശ ശരത്

നിസ്സാരമൊരു വാശിയുടെ പേരിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ കുഞ്ഞിനെയോർത്തു

TNN 14 May 2017, 5:58 pm
മാതൃദിനം...നിസ്സാരമൊരു വാശിയുടെ പേരിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ കുഞ്ഞിനെയോർത്തു കണ്ണീരൊഴിയാത്ത മനസ്സുമായി ജീവിയ്ക്കുന്ന ഒരമ്മയുടെ ദുഃഖം അടുത്തുനിന്നുകണ്ടുകൊണ്ടാണ് തന്‍റെ ഈ മാതൃദിനം കടന്നുപോകുന്നതെന്ന് നടി ആശ ശരത്. .ആ കണ്ണുനീരാണ് ഈ വാക്കുകൾ എഴുതാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും അവർ പറയുന്നു. ഒരു കൊച്ചുചിത്രശലഭം പോലെ ഞങ്ങളുടെയെല്ലാം കൺമുൻപിലൂടെ നൃത്തംചെയ്തു പാറിനടന്ന ആ മിടുക്കി ഇന്നില്ല. പകരം അവളുടെ അമ്മയുടെ കണ്ണീരു വറ്റാത്ത മുഖമേ ഉള്ളു. എന്‍റെ മുന്നിൽ കാണുന്ന ഈ ഒരമ്മയ്ക്കുവേണ്ടി മാത്രമല്ല, അമ്മയെന്നെ വഴക്കുപറഞ്ഞു അല്ലെങ്കിൽ എനിക്കിഷ്ടപെട്ടതുവാങ്ങി തന്നില്ല എന്നുള്ള നിസ്സാരകാരണങ്ങൾക്കു വേണ്ടി പോലും മരണത്തേ കൂട്ടുതേടിപ്പോയ കുഞ്ഞുങ്ങളെയോർത്തു ഉരുകിജീവിയ്ക്കുന്ന ഒരുപാട് അമ്മമാർക്കു വേണ്ടിയാണിതെന്നും ആശ പറയുന്നു.
Samayam Malayalam asha sharath fb post
മക്കളേ നിങ്ങൾ അമ്മമാരെ കരയിക്കരുതെന്ന് ആശ ശരത്


ആശയുടെ പോസ്റ്റ് വായിക്കാം:



Asha sharath on mother's day
Asha sharath fb post goes viral

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്