ആപ്പ്ജില്ല

ആസിഫ് അലി ചിത്രം 'ബി ടെക്ക്' നാളെ എത്തില്ല

നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രാമകൃഷ്ണ.ജെ.കുളൂരാണ് നിർവ്വഹിച്ചിരിക്കുന്നത്

Samayam Malayalam 3 May 2018, 2:52 pm
നാളെ റിലീസ് ചെയ്യാനിരുന്ന ആസിഫ് അലി ചിത്രം 'ബി ടെക്ക്' നാളെ തിയേറ്ററുകളിലേക്കെത്തില്ല. ചിത്രത്തിന്‍റെ റിലീസ് മറ്റന്നാളത്തേക്ക് നീട്ടിയിരിക്കുകയാണിപ്പോൾ. അപർണ ബാലമുരളിയാണ് ബി ടെക്കിലെ നായിക. നിരഞ്ജന, സൈജു കുറുപ്പ്, അനൂപ് മേനോന്‍, ദീപക്, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രാമകൃഷ്ണ.ജെ.കുളൂരാണ് നിർവ്വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം.
Samayam Malayalam ആസിഫ് ചിത്രം ബി ടെക്കും നാളെ എത്തില്ല
ആസിഫ് ചിത്രം 'ബി ടെക്കും' നാളെ എത്തില്ല



ടോവിനോ ചിത്രം തീവണ്ടിയും നാളെയാണ് റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ചിത്രം ഈദ് റിലീസാക്കി നീട്ടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്