ആപ്പ്ജില്ല

Jeem Boom Bhaa Movie: പബ്ജി കളിക്കാരനായി അസ്ക്കര്‍ അലി; 'ജീംബൂംബാ'യുടെ പുതിയ പോസ്റ്റ‍ര്‍

മിസ്റ്റിക്ക് ഫ്രയിംസിൻ്റെ ബാനറിൽ സച്ചിൻ വിജിയാണ് ചിത്രം നിർമിക്കുന്നത്. അപർണ ബാലമുരളി, ബൈജു, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇത് തീര്‍ത്തും ഒരു സിനിമാക്കഥയാണെന്നും അസ്കര്‍ കുറിച്ചു.

Samayam Malayalam 29 Jan 2019, 12:52 pm

ഹൈലൈറ്റ്:

  • 'ജീംബൂംബാ' യുടെ പുതിയ പോസ്റ്റ‍ര്‍ പുറത്ത് വിട്ടു.
  • പബ്ജി കളിക്കാരനായാണ് പോസ്റ്ററിൽ അസ്കര്‍ അലി പ്രത്യക്ഷപ്പെടുന്നത്.
  • ബേസിൽ കഞ്ഞിക്കുഴി എന്ന കഥാപാത്രമായാണ് അസ്കര്‍ ചിത്രത്തിലെത്തുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പബ്ജി കളിക്കാരനായി അസ്ക്കര്‍ അലി; ജീംബൂംബായുടെ പുതിയ പോസ്റ്റ‍ര്‍
പബ്ജി കളിക്കാരനായി അസ്ക്കര്‍ അലി; 'ജീംബൂംബാ'യുടെ പുതിയ പോസ്റ്റ‍ര്‍

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്