ആപ്പ്ജില്ല

സിദ്ധാര്‍ഥിനൊപ്പം ‘അവൾ’ നാളെ എത്തുന്നു

കോളിവുഡിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് അവൾ

TNN 9 Nov 2017, 9:07 pm
സിദ്ധാര്‍ഥിനൊപ്പം ‘അവൾ’ നാളെ കേരളക്കരയിലേക്കും എത്തുന്നു. കോളിവുഡിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഹൊറർ ത്രില്ലർ ചിത്രമായ അവളിൽ സിദ്ധാർത്ഥ്, ആൻഡ്രിയ എന്നിവരാണ് മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
Samayam Malayalam aval tamil horror thriller movie kerala release from tommorow
സിദ്ധാര്‍ഥിനൊപ്പം ‘അവൾ’ നാളെ എത്തുന്നു





മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിദ്ധാർത്ഥും സംവിധായകനും ചേർന്നാണ് ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത്. പ്രേതബാധയുള്ള വീട്ടിൽ താമസിക്കുന്ന രണ്ട് കുട്ടികളിലൂടെയാണ് കഥ വികസിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്