ആപ്പ്ജില്ല

കട്ടപ്പ ബാഹുബലിയെ കുത്തിയശേഷം സംഭവിച്ചത്? പുതിയ ട്രെയിലർ

'ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകൻ രാജമൗലി ഫേസ്ബുക്ക്

TNN 16 Mar 2017, 9:23 am
ലോകപ്രശസ്തമായ 'ബാഹുബലി' സിനിമയുടെ രണ്ടാംഭാഗമായ 'ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകൻ രാജമൗലി ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും ഉള്‍പ്പടെ 250-300 സ്ക്രീനുകളിൽ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. രണ്ട് മിനിറ്റും 24 സെക്കന്റുമുള്ള ട്രെയിലറില്‍ യുദ്ധ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Samayam Malayalam baahubali 2 the conclusion trailer released
കട്ടപ്പ ബാഹുബലിയെ കുത്തിയശേഷം സംഭവിച്ചത്? പുതിയ ട്രെയിലർ




ട്രെയിലര്‍ റീലീസിന് മുന്നോടിയായി പ്രമോ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ബാഹുബലിയുടെ ആദ്യഭാഗം സംവിധായകന്‍ അവസാനിപ്പിച്ചത്. കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന് അതോടെ ലോകം മുഴുവൻ ചോദ്യവുമുയ‍ർന്നിരുന്നു. ഇതിനുശേഷമുള്ള ഭാഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Baahubali 2 - The Conclusion Trailer released.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്