അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ‘ബഷീറിന്റെ പ്രേമലേഖന'ത്തിലെ 'പെണ്ണേ പെണ്ണേ' വീഡിയോ ഗാനം പുറത്തിറങ്ങി. ആദ്യമായി കത്ത് ലഭിക്കുന്ന കാമുകന്റെ സന്തോഷമാണ് ഈ ഗാനത്തിലൂടെ സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്.
വിഷ്ണു മോഹനും സിതാരയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
'ഞാൻ സ്റ്റീവ് ലോപ്പസി'ലൂടെ അഭിനയരംഗത്തെത്തിയ ഫർഹാൻ ഫാസിലാണ് ചിത്രത്തില്‍ നായകനാകുന്നത്. ഫഹദ് ചിത്രമായ 'മറിയം മുക്കി'ലൂടെ മുൻനിരനായികമാരിലൊരാളായി മാറിയ സന അൽത്താഫാണ് നായിക. എൺപതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഇരുവരും പഴയകാല ലുക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
1980 കാലഘട്ടത്തിലെ ഒരു പ്രണയകഥ പറയുന്ന ഈ ചിത്രത്തിന് മധുവും ഷീലയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
രഞ്ജി പണിക്കര്‍, നെടുമുടി വേണു, കെപിഎസി ലളിത, അജു വര്‍ഗീസ്, ദിലീഷ് പോത്തന് തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
'Basheerinte Premalekhanam' movie's 'Penne Penne' Song video is out