ആപ്പ്ജില്ല

'ബഷീറിന്‍റെ പ്രേമ ലേഖന'ത്തിലെ 'കുട്ടിച്ചാത്തൻ ടിവി' ഗാനം

ടി.വി നമ്മുടെ നാട്ടിൽ വന്ന കാലം ചിന്തിച്ചിട്ടുണ്ടോ. അത് ഓർക്കുമ്പോൾ തന്നെ ഉള്ളിലേക്ക് ഭയങ്കര

TNN 16 Mar 2017, 12:57 pm
ടി.വി നമ്മുടെ നാട്ടിൽ വന്ന കാലം ചിന്തിച്ചിട്ടുണ്ടോ. അത് ഓർക്കുമ്പോൾ തന്നെ ഉള്ളിലേക്ക് ഭയങ്കര നൊസ്റ്റ ഒടിയെത്തു. ആ നൊസ്റ്റയെ പുനരാവിഷ്കരിച്ചിരിക്കുകയാണ് 'ബഷീറിന്‍റെ പ്രേമലേഖനം' എന്ന സിനിമയിലെ 'ടി.വി കണ്ടിക്കണ' എന്ന ഗാനത്തിലൂടെ സംവിധായകൻ അനീഷ് അൻവർ.
Samayam Malayalam basheerinte premalekhanam tv kandikkana song
'ബഷീറിന്‍റെ പ്രേമ ലേഖന'ത്തിലെ 'കുട്ടിച്ചാത്തൻ ടിവി' ഗാനം




'ഞമ്മട ഉസ്മാനിക്ക അയച്ച് തന്ന ടിവി കണ്ടിക്കണ. നാട്ടാരുടെ സ്വന്തം ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി. കുട്ടിച്ചാത്തൻ ടിവി നമ്മുടെ സ്വന്തം ടിവി ഈ നാടിന്‍റെ മുത്താ'..എന്നിങ്ങനെയാണ് പാട്ടിലെ വരികള്‍. ആന്‍റിന തിരിച്ച് ചാര്‍ളി ചാപ്ലിൻ സിനിമകളും ക്രിക്കറ്റും പഴയകാലസിനിമകളും മറ്റുമൊക്കെ കണ്ടിരുന്നതും അതൊക്കെ നാട്ടുകാരുടെ സ്റ്റൈലിൽ വരുന്നതുമാണ് സിനിമയിലെ ഗാനത്തിൽ പറയുന്നത്.

Basheerinte Premalekhanam | TV Kandikkana Song.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്