ആപ്പ്ജില്ല

ചൂടന്‍ മോഷന്‍ പോസ്റ്ററുമായി 'ബേ വാച്ച്'

'ബേ വാച്ച്' സിനിമയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

TNN 16 Feb 2017, 4:27 pm
ബേ വാച്ച് സിനിമയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണയദിനം കഴിഞ്ഞു പോയെങ്കിലും ചൂടന്‍ ഗെറ്റപ്പിലെത്തിയാണ് പ്രിയങ്ക ചോപ്രയും താരങ്ങളും തരംഗമായിരിക്കുന്നത്. പ്രിയങ്ക തന്നെയാണ് മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.
Samayam Malayalam baywatch motion poster priyanka chopra will set your pulse racing
ചൂടന്‍ മോഷന്‍ പോസ്റ്ററുമായി 'ബേ വാച്ച്'


ഡ്വൈന്‍ ജോൺസൺ (റോക്ക്), സാക് എഫ്രൻ എന്നിവരടങ്ങുന്ന ടീമിനൊപ്പം ഹോട്ട് റെഡ് ഡ്രെസ്സിലാണ് പിസി എത്തിയിരിക്കുന്നത്."Saving people from a lonely #ValentinesDay one kiss at a time..." എന്ന ടൈറ്റിലോടെയാണ് പ്രിയങ്ക ട്വിറ്ററില്‍ ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

Saving people from a lonely #ValentinesDay one kiss at a time. #Baewatch 💋#VictoriaLeeds pic.twitter.com/h9aFHrDCaQ — PRIYANKA (@priyankachopra) February 14, 2017

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡിലെ ആദ്യ ചിത്രമാണ് ബേ വാച്ച്. ആദ്യ ട്രെയിലറില്‍ ആരാധകരെ അല്‍പ്പം നിരാശപ്പെടുത്തിയെങ്കിലും ഈ മോഷന്‍ പിക്ച്ചറിലൂടെ പ്രിയങ്ക തിരിച്ചെത്തുകയാണ്.

മെയ് 26 നാണ് ചിത്രം റിലീസാവുന്നത്.

PC Heats up nerves with Bay Watch motion poster:

The new motion poster of 'Baywatch' is out and it is sure to give you Valentine's Day feels.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്