ആപ്പ്ജില്ല

റാഫി ചിത്രത്തിൽ വില്ലനായി 'ഋത്വിക് റോഷന്റെ' എഴുത്തുകാരൻ

'അമര്‍ അക്ബർ അന്തോണി'യുടേയും 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍റേ'യും എഴുത്തുകാരിൽ

TNN 13 Feb 2017, 8:32 pm
'അമര്‍ അക്ബർ അന്തോണി'യുടേയും 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍റേ'യും എഴുത്തുകാരിൽ ഒരാളായ ബിബിൻ ജോർജ്ജ് വില്ലനാകുന്നു. റാഫി ചിത്രമായ റോൾമോഡൽസിലാണ് ബിബിൻ വില്ലനായെത്തുന്നത്. ഫഹദാണ് ചിത്രത്തിലെ നായകൻ. ബിബിന്റെ എഴുത്തുപങ്കാളിയായ വിഷ്ണു ഉണ്ണികൃഷ്ണൻ കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നായകനായി അരങ്ങേറിയിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ ചെറിയൊരു വേഷം ബിബിനും ചെയ്തിരുന്നു. ബിബിനും വിഷ്ണുവും ചേർന്നായിരുന്നു ഇരുചിത്രങ്ങളുടേയും കഥയും തിരക്കഥയും തയ്യാറാക്കിയിരുന്നത്.
Samayam Malayalam bibin as villain in rafi movie
റാഫി ചിത്രത്തിൽ വില്ലനായി 'ഋത്വിക് റോഷന്റെ' എഴുത്തുകാരൻ



bibin as-villain-in-rafi-movie.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്