ആപ്പ്ജില്ല

കടുവയുമായി ബിജു മേനോൻ; വീഡിയോ കാണാം

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം മരുഭൂമിയിലെ ആനയുടെ ഇൻട്രോ സീൻ

TNN 22 Aug 2016, 1:50 pm
ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം മരുഭൂമിയിലെ ആനയുടെ ഇൻട്രോ സീൻ വീഡിയോ പുറത്ത് വന്നു.
Samayam Malayalam biju menon mass intro marubhoomiyile aana malayalam movie
കടുവയുമായി ബിജു മേനോൻ; വീഡിയോ കാണാം




വളര്‍ത്തുപൂച്ചയെ തലോടുന്നതുപോലെയാണ് അറബി വേഷത്തില്‍ ബിജു മേനോന്‍ കടുവയെ ലാളിക്കുന്നത്. കഴുത്തില്‍ ചങ്ങല ഉണ്ടെന്നല്ലാതെ മറ്റൊരു സുരക്ഷാ ക്രമീകരണവും ഒരുക്കിയിരുന്നില്ല. യാതൊരു പേടിയും കൂടാതെയാണ് കടുവക്കൊപ്പം ബിജു മേനോന്‍ ചിത്രത്തിന് വേണ്ടി അഭിനയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്