ആപ്പ്ജില്ല

കള്ളൻ പവിത്രനായി ബിജുമേനോൻ, ആനക്കള്ളൻ ട്രെയില‍ർ

പൊട്ടിച്ചിരിപ്പിക്കാന്‍ കള്ളന്‍ പവിത്രനായി ബിജുമേനോൻ എത്തുന്നു

Samayam Malayalam 27 Sept 2018, 9:34 pm
ബിജുമേനോന്‍ കള്ളനായെത്തുന്ന ആനക്കള്ളൻ ട്രെയില‍ർ എത്തി. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം സപ്ത തരംഗ് സിനിമയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവര്‍ നായികമാരാവും. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്.
Samayam Malayalam biju


സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വന്‍ താരനിര തന്നെ ആനകള്ളനില്‍ അണിനിരക്കുന്നുണ്ട്. ഹരിനാരായണന്‍ രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് നാദിര്‍ഷ ഈണം പകരുന്നു. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്