ആപ്പ്ജില്ല

ചെമ്പൻ വിനോദിൻ്റെ 'മാസ്‌ക്': ഫസ്റ്റ്‌ ലുക്ക് കാണാം

മുഹമ്മദും ആല്‍ബിനും ശത്രുക്കളായ കഥ എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്

Samayam Malayalam 3 Dec 2018, 11:27 pm
രജത മയൂരം ആദ്യമായി മലയാളത്തിന് സമ്മാനിച്ച ചെമ്പൻ വിനോദിൻ്റെ പുതിയ ചിത്രം വരുന്നു. മാസ്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തിൽ ഷെൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Samayam Malayalam Chemban



നവാഗതനായ സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ചിതം കോമഡി എൻ്റ‍ർടെയിനറാണ്. ചെഗുവേരയുടെ ലുക്കിലെത്തുന്ന സലിംകുമാറും, വിജയരാഘവൻ്റെ വെറൈറ്റി ഗെറ്റപ്പും ചിത്രത്തിൻ്റെ പ്രത്യേകതകളാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ടോവീനോയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. മുഹമ്മദും ആല്‍ബിനും ശത്രുക്കളായ കഥ എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്