ആപ്പ്ജില്ല

വിക്രമും തമന്നയും ഒന്നിക്കുന്ന 'സ്കെച്ച്'; ടീസർ

മലയാളിതാരം ബാബുരാജും ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു

TNN 19 Oct 2017, 11:39 am
ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം 'സ്കെച്ചി'ന്‍റെ ടീസർ പുറത്തുവിട്ടു. വിജയ് ചന്ദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. മലയാളിതാരം ബാബുരാജും ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Samayam Malayalam chiyaan vikrams new movie sketch teaser is out
വിക്രമും തമന്നയും ഒന്നിക്കുന്ന 'സ്കെച്ച്'; ടീസർ


രാധാ രവി, സൂരി എന്നിവരും ചിത്രത്തിലുണ്ട്. കലൈപുലി എസ് താണുവിന്‍റെ വി ക്രിയേഷന്‍സാണ് നിര്‍മാണം. തമനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. സുഗുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നവമ്പറിലാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക.




Chiyaan Vikram's new Movie Sketch: Teaser is Out

Chiyaan Vikram's new Movie Sketch Teaser is Out, Tamannaah playing the Female lead

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്