ആപ്പ്ജില്ല

കൊമ്രേഡ് ഇന്‍ അമേരിക്ക മേയ് 5ന് തിയറ്ററുകളില്‍ എത്തും

പാലാക്കാരനായ അജി മാത്യു എന്ന യുവാവ് അമേരിക്കയില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റ ഇതിവൃത്തം.

TNN 21 Mar 2017, 12:16 pm
അമല്‍ നീരദിൻ്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കൊമ്രേഡ് ഇന്‍ അമേരിക്ക മേയ് 5ന് തിയറ്ററുകളില്‍ എത്തും.
Samayam Malayalam comrade in america releasing date
കൊമ്രേഡ് ഇന്‍ അമേരിക്ക മേയ് 5ന് തിയറ്ററുകളില്‍ എത്തും

പുതുമുഖം കാര്‍ത്തികയാണ് നായിക. പാലാക്കാരനായ അജി മാത്യു എന്ന യുവാവ് അമേരിക്കയില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റ ഇതിവൃത്തം.

സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, ജിനു ജോസഫ്, തമിഴ് നടന്‍ ജോണ്‍ വിജയ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

comrade in america releasing date

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്