തമിഴ് നടന് ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രത്തിന്റെ രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി. ‘തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളന് പവിത്രന്’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.
#Tharangam Poster ! pic.twitter.com/JJbtVmH5aE — Kerala Box Office (@KeralaBO2016) June 9, 2017
ടോവിനോ തോമസ്, നേഹ അയ്യര്‍, ബാലു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പത്മനാഭന് പിള്ള എന്ന സബ് ഇന്‍സ്പെക്ടറായാണ് ടോവിനോ ചിത്രത്തില്‍ എത്തുക. ധനുഷിന്റെ വുണ്ടര്‍ബാര്‍ ഫിലിംസ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണിത്. മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണ്‍ ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അനില്‍ നാരായണനാണ്.
Dhanush's Mollywood project; Tovino Movie Tarangam new poster out
Dhanush's Mollywood project: Tovino Thomas' movie Tharangam's second poster is out