ആപ്പ്ജില്ല

കാവ്യയുടെ കുടുംബവീട്ടില്‍ താരദമ്പതികള്‍

നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും എത്തി. കാവ്യയുടെ തറവാടു വീട്ടില്‍ എത്തിയ

TNN 30 Dec 2016, 8:42 pm
നീലേശ്വരം: നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും എത്തി. കാവ്യയുടെ തറവാടു വീട്ടില്‍ എത്തിയ ഇരുവരുടെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചുവപ്പു ചുരിദാറണിഞ്ഞാണ് കാവ്യ.
Samayam Malayalam dileep and kavya at neeleswaram
കാവ്യയുടെ കുടുംബവീട്ടില്‍ താരദമ്പതികള്‍


സന്തോഷത്തോടെ ആരാധകർക്ക് നേരെ കൈവീശി കാണിക്കുന്നുണ്ട്. നവംബര്‍ 25 നായിരുന്നു ദിലീപ്കാവ്യ വിവാഹം. വിവാഹ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും എത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്