ആപ്പ്ജില്ല

രാമലീല തിയേറ്ററുകളിലെത്തും; ടോമിച്ചന്‍ മുളകുപാടം

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'രാമലീല' 21നു തന്നെ തിയറ്ററുകളിലെത്തും

TNN 10 Jul 2017, 11:52 pm
കൊച്ചി: ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'രാമലീല' 21നു തന്നെ തിയറ്ററുകളിലെത്തും. നടി ആക്രമിക്കപ്പെട്ട കേസും അതുസംബന്ധിച്ച വിവാദങ്ങളും ഒരുതരത്തിലും ബാധിക്കില്ലെന്നു നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. സിനിമ ഒരു വ്യക്തിയുടേതു മാത്രമല്ലെന്നും രാമലീല 21നു തിയറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam dileeps ramleela to hit theatres on july 21st
രാമലീല തിയേറ്ററുകളിലെത്തും; ടോമിച്ചന്‍ മുളകുപാടം


പുലിമുരുകനുശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീല 14 കോടി ചെലവിലാണ് ഒരുക്കിയിരിക്കുന്നത്. പുതുമുഖമായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.



Dileep's Ramleela to hit theatres on July 21st



Producer Tomichan Mulakupadam says 'Ramaleela' will be hit on July 21

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്