ആപ്പ്ജില്ല

തൊണ്ടിമുതലിന് മണല്‍ കൊണ്ടൊരു ട്രെയിലര്‍

തിയേറ്ററിൽ വിജയകുതിപ്പിലേക്ക് മുന്നേറുകയാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും

TNN 21 Jul 2017, 11:38 pm
തിയേറ്ററിൽ വിജയകുതിപ്പിലേക്ക് മുന്നേറുകയാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും. ഫഹദ് ഫാസില്‍, സുരാജ്, നമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇതിനകം 20 കോടിക്കടുത്ത് കളക്ഷന്‍ കേരള ബോക്സ്‌ഓഫിസില്‍ നിന്ന് നേടിക്കഴിഞ്ഞു.
Samayam Malayalam dileesh pothans movie thondimuthalum dhriksaakshiyum trailer song
തൊണ്ടിമുതലിന് മണല്‍ കൊണ്ടൊരു ട്രെയിലര്‍


ചിത്രത്തിന്റെ സോംഗ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഉദയന്‍ എടപ്പാള്‍ എന്ന കലാകാരന്‍ ചിത്രത്തിന്റെ രംഗങ്ങള്‍ സാന്‍ഡ് ആര്‍ട്ടില്‍ ചിത്രീകരിച്ചതാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Thondimuthalum Dhriksaakshiyum sand song trailer

Watch the Sand Art by Udayan Edappal set to Aayilyam song ( Trailer Song ) from ' Thondimuthalum Dhriksaakshiyum ', a Malayalam movie starring Fahadh Faasil, Suraj Venjaramoodu, Nimisha Sajayan, Soubin Shahir, Alencier Ley Lopez among others. Directed by Dileesh Pothan

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്