'സോളോ' സിനിമയുടെ ക്ലൈമാക്സിനെ സംബന്ധിച്ച തര്‍ക്കം രൂക്ഷമാക്കി സംവിധായകൻ ബിജോയ് നമ്പ്യാരുടെ ട്വീറ്റ്. ക്ലൈമാക്സ് മാറ്റിയത് തൻ്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് ബിജോയ് നമ്പ്യാര്‍ പറയുന്നു. ചിത്രത്തിൻ്റെ ക്ലൈമാക്സ് മാറ്റിയതിനെക്കുറിച്ച് ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഞാനുണ്ടാക്കിയ സിനിമയ്ക്കൊപ്പം തന്നെയാണ് ഞാൻ.
തമിഴ്നാട്ടിൽ സിനിമാതീയേറ്റര്‍ സമരത്തെത്തുടര്‍ന്ന് റിലീസിന് ഒരു ദിവസത്തിനുശേഷം ദുൽക്കര്‍ സൽമാൻ നായകനായ ചിത്രം പിൻവലിക്കേണ്ടി വന്നിരുന്നു. കേരളത്തിലും ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ്. അതിനിടെയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയതിനെതിരെ സംവിധായകൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
For all those asking about the changed ending. It has been done without my knowledge and consent.Good or Bad I stand by the film I made. — Bejoy Nambiar (@nambiarbejoy) October 8, 2017
സിനിമാസമരം മൂലം തന്റെ കഷ്ടപ്പാട് മുഴുവൻ വെറുതെയായെന്ന് പറഞ്ഞ് ബിജോയ് നമ്പ്യാര്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രേക്ഷകര്‍ക്ക് സ്വീകാര്യമായില്ലെന്ന കാരണം പറഞ്ഞാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ് ഇതിനിടെ മാറ്റിയത്.
Director says he is unaware about Solo's Climax change
Director Bijoy Nambiyar said that the change in the climax of his movie 'Solo' was without his consent.