ആപ്പ്ജില്ല

പുലിമുരുകന്‍ ടീമിന്റെ മമ്മൂട്ടി ചിത്രം ഇല്ല

പുലിമുരുകന്‍' ടീമിനൊപ്പം മമ്മൂട്ടി അടുത്ത വര്‍ഷം സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് തിരക്കഥാകൃത്ത്

TNN 27 Oct 2016, 9:12 pm
'പുലിമുരുകന്‍' ടീമിനൊപ്പം മമ്മൂട്ടി അടുത്ത വര്‍ഷം സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ. ഗ്രേറ്റ് ഫാദര്‍ ലൊക്കേഷനില്‍ മമ്മൂട്ടിയെ കണ്ടത് സൗഹൃദകൂടിക്കാഴ്ച മാത്രമാണെന്നും നിലവില്‍ മമ്മൂട്ടി പ്രൊജക്ട് പരിഗണനയില്‍ ഇല്ലെന്നും വൈശാഖ് വ്യക്തമാക്കി.
Samayam Malayalam director vysakh denies rumour on mammootty project
പുലിമുരുകന്‍ ടീമിന്റെ മമ്മൂട്ടി ചിത്രം ഇല്ല


ടോമിച്ചന്‍ മുളകുപ്പാടത്തിന്റെ നിര്‍മ്മാണത്തില്‍ ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്